Thursday, January 27, 2011

plastic waste free kozhikode

മാലിന്യ വിമുക്ത കോഴിക്കോട് എന്ന പ്രൊജക്റ്റ്‌നെ പ്പറ്റി എല്ലാവരും അറിഞ്ഞുകാനും. പക്ഷെ അത് എത്രത്തോളം ഫല പ്രദമാണ് എന്ന് സംശയമാണ് .പ്ലാസ്റ്റിക്‌ എന്ന വസ്തു നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ അവാതതാണ് . ശരിക്കും പ്ലാസ്റ്റിക്‌ മാലിന്യം വലിച്ചരിയുനതാണ് അപകടം . ഇതു എല്ലാര്ക്കും അറിയാമെങ്കിലും ആരും അത് മനസ്സിലാകുന്നില്ല.കുട്ടികളെ ബോധാവട്കരിക്കുകയും പ്ലാസ്റ്റിക്‌ മാലിന്യം വലിച്ചരിയുനതിനു പിഴ ഈടാക്കുകയും ചെയ്ടാല്‍ ഈ പ്രൊജക്റ്റ്‌ നു കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയും എന്ന് തോന്നുന്നു . എന്തൊക്കെ ആയാലും ഈ നല്ല പദ്ധതിക്ക് എന്റെ ആശംസകള്‍............................